നടൻ അല്ലു അർജുന് കോവിഡ് സ്ഥിരീകരിച്ചു. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് ബാധ ഉണ്ടായിരിക്കുന്നത്. ഈ ചിത്ര...